ഹണി ട്രാപ്പ് (ക്രൈം ത്രില്ലര്‍ നോവല്‍)
crime Thriller

ഹണി ട്രാപ്പ് (ക്രൈം ത്രില്ലര്‍ നോവല്‍)

Product Price

₹160 ₹250

Description

ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അവര്‍ ചിലപ്പോള്‍ അപരിചിതനായ ഒരു പുരുഷനെ കണ്ടെത്തി പ്രേമിക്കാന്‍ തുടങ്ങുന്നു. ഭ്രാന്തമായ സ്നേഹമായിരിക്കുമത്. മാനാഭിമാനങ്ങള്‍ വലിച്ചെറിഞ്ഞ എന്തു സാഹസവും അവര്‍ പ്രവര്‍ത്തിക്കും. പൊടുന്നനെ സ്നേഹിക്കപ്പെടുന്നവനെ ഞെട്ടിപ്പിച്ചുകൊണ്ട് അവരുടെ സ്നേഹം അതിതീവ്രമായ വെറുപ്പായി മാറും. അവര്‍ ഒരേ സമയം പലരേയും പ്രണയിക്കും. ആ സ്വഭാവത്തെ അവരുടെ ഇരകളില്‍ ആരോപിക്കുകയും വൃഥാ കലഹമുണ്ടാക്കുകയും ചെയ്യും.

എല്ലാ കുറ്റവാളികളും മനോരോഗികളാണ്. മാനസിക ആരോഗ്യമുള്ള ഒരാളും കുറ്റകൃത്യങ്ങള്‍ ചെയ്യുകയില്ല. ആര്യാദേവി ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിന് അടിമയാണ്. അവര്‍ക്ക് ആരേയും യഥാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയില്ല. അവര്‍ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. അവര്‍ ഒരേ സമയം പലരേയും പ്രേമിക്കുന്നതായി അഭിനയിക്കുന്നു. അവരുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് മുഴുവന്‍ നിരവധി പുരുഷന്മാരുടെ ഫോണ്‍ നമ്പറുകളാണ്. വാട്ട്സാപ്പും മെസഞ്ചറും ഉപയോഗിച്ച് പുലരുവോളം അവര്‍ സെക്സ് ചാറ്റ് നടത്തുന്നു. പലരില്‍ നിന്നും പണം വാങ്ങുന്നു. പലരോടൊപ്പം ടൂറുകള്‍ പോകുന്നു. ഉപയോഗശൂന്യമായവരെ കോണ്ടാക്ട് ലിസ്റ്റില്‍ നിന്ന് വെട്ടി നീക്കുന്നു. അത്തരം ആളുകള്‍ ഇനി അവരെ ബന്ധപ്പെടാതിരിക്കാന്‍ വാട്സാപ്പും മെസഞ്ചറും കോള് ലിസ്റ്റും ബ്ലോക്ക് ചെയ്തു വയ്ക്കുന്നു. പല കുറ്റവാളികളും ചെയ്യുന്നതുപോലെ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടും ലോക്ക്ഡ് ആണ്.

ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗമുള്ള ആര്യാദേവി എന്ന ക്രിമനലിന്‍റെ കഥ

വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍.

⚡ Store created from Google Sheets using Store.link