സൃഷ്ടി സിദ്ധാന്തം ഒരു ശാസ്ത്ര സത്യം
motivation books

സൃഷ്ടി സിദ്ധാന്തം ഒരു ശാസ്ത്ര സത്യം

Product Price

₹120 ₹150

Description

പരിണാമ സിദ്ധാന്തവും സൃഷ്ടി സിദ്ധാന്തവും ആണ് ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി നിലവിലുള്ള രണ്ടു സിദ്ധാന്തങ്ങൾ. ഒരു പൊതുപൂർവികനിന്നും പരിണമിച്ചാണ് എല്ലാ ജീവികളും ഉണ്ടായത് എന്ന് പരിണാമസിദ്ധാന്തവും ദൈവമാണ് എല്ലാത്തിനെയും സൃഷ്ടിച്ചത് എന്ന് സൃഷ്ടി സിദ്ധാന്തവും പറയുന്നു. എല്ലാവരുടെയും ദൈവവിശ്വാസം അവരവർ വിശ്വസിക്കുന്ന മതത്തിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. ഒരു വിശ്വാസം എന്നതിൽ കവിഞ്ഞ് ദൈവം ഉണ്ടെന്നുള്ളതിന് യാതൊരു തെളിവുകളും ഇല്ല. എന്നാൽ ദൈവം ഉണ്ടെന്നും പ്രകൃതിയിൽ ഉള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്നും ശാസ്ത്രീയമായി തെളിയിക്കുക സാധ്യമാണ്. അതിനുള്ള തെളിവുകളാണ് Mathematics ഉം Physics ഉം പരീക്ഷണ തെളിവുകളും ഉപയോഗിച്ച് ശാസ്ത്രീയമായി ഈ പുസ്തകത്തിൽ ആർക്കും മനസ്സിലാകുന്ന ലളിതമായ ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത്. മതങ്ങളിലുള്ള യാതൊരു ആശയങ്ങളെയും ഈ പുസ്തകത്തിൽ ഉപയോഗിക്കുന്നില്ല. അതായത്, ദൈവം ഉണ്ടെന്നും ദൈവമാണ് ജീവജാലങ്ങളെ അടക്കം ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചത് എന്നതിനുമുള്ള ശാസ്ത്രീയമായ തെളിവാണ് ഈ പുസ്തകത്തിൽ ഉള്ളത്.

⚡ Store created from Google Sheets using Store.link