ദി റെഡ്
Crime Thriller

ദി റെഡ്

Product Price

₹389 ₹399

Description

പകയെരിയുന്ന മനസുമായി അവന്‍ വരുന്നു, ശിവന്‍ കുട്ടി! അവന്‍ ചോര കൊണ്ട്കണക്കു തീര്‍ക്കുമ്പോള്‍ എതിരാളികളുടെ ഹൃദയം നടുങ്ങുന്നു. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലര്‍ നോവല്‍. വശ്യമായ ഗ്രാമീണപശ്ചാത്തലത്തില് വരഞ്ഞിട്ട ഹൃദ്യമായ ഒരു കുടുംബ കഥയാണ് ഈ നോവല്. പ്രണയവും പ്രതികാരവുമായി ഞരമ്പുകള് ത്രസിപ്പിക്കുന്ന ഒരു സുരേഷ് ഗോപി ചിത്രം പോലെ ഒറ്റയിരുപ്പിന് വായിക്കാവുന്ന നോവലാണ് ദി റെഡ്. 1999ല് മനോരാജ്യം വാരികയില് ഖണ്ഢശഃ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണിത്. ഓരോ പേജിലും ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളെ അണി നിരത്തി ഒരു സസ്‍പെന്‍സ് ക്രൈം ത്രില്ലര്‍. 160 ല്‍പരം പുസ്തകങ്ങള്‍ രചിച്ച വിനോദ് നാരായണന്‍റെ ജനപ്രിയ നോവല്‍.

⚡ Store created from Google Sheets using Store.link