ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല
Motivation books

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല

Product Price

₹199 ₹250

Description

ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല' ചിത്രകല ശാസ്ത്രീയമായി പഠിക്കാന്‍ മലയാളത്തില്‍ തയ്യാറാക്കിയ ഒരു ആധികാരിക ഗ്രന്ഥം ഒന്നാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുവരെ പ്രയോജനപ്പെടുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പുസ്തകമാണിത്. ഡ്രോയിംഗ് ഒട്ടും അറിഞ്ഞുകൂടാത്തവര്‍ക്കുവരെ ചിത്രകല പഠിക്കുവാന്‍ പറ്റുന്ന രീതിയില്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണ് ഈ ചിത്രകലാപഠന പുസ്തകം.

കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഡ്രോയിംഗ് പഠിക്കാനുതകുന്ന കോളം ടെക്നിക്.
പഴം, പച്ചക്കറി, പൂക്കള്‍, വാഹനങ്ങള്‍ എന്നിവ എങ്ങനെ എളുപ്പത്തില്‍ വരക്കാം.
കൂടാതെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ്, ഷേഡിങ്ങ്, ഡിസൈന്‍, റണ്ണിങ്ങ് ഡിസൈന്‍, മോഡല്‍ ഡ്രോയിംഗ്, ജ്യോമട്രി ഡ്രോയിംഗ്, അനാട്ടമി, നേച്ചര്‍, പോര്‍ട്രെയിറ്റ് തുടങ്ങി ഡ്രോയിംഗിന്‍റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നു.

⚡ Store created from Google Sheets using Store.link